Surprise Me!

കോലിക്കു മുന്നില്‍ ധോണി മുട്ടുമടക്കുമോ | Oneindia Malayalam

2019-03-18 1,011 Dailymotion

rcb can beat defending champions csk in ipl opening match<br />ഐപിഎല്ലിന്റെ പുതിയ സീസണിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റ് പ്രേമികളുടെ ആവോശം വാനോളമാണ്. മാര്‍ച്ച് 23ന് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും ഇതുവരെ ജേതാക്കളായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ചെന്നൈയാണ് ആദ്യ അങ്കത്തിന് വേദിയാവുന്നകത്.<br />

Buy Now on CodeCanyon